നിഹാരിക കോനിഡേല വിവാഹിതയായി; ചിത്രങ്ങൾ കാണാം


1 min read
Read later
Print
Share

നിഹാരികയുടെ വിവാഹത്തിൽ നിന്നും| Photo: Instagram.com|p|CIlhcS6Mcwp|

തെലുങ്കു നടി നിഹാരിക കോനിഡേല വിവാഹിതയായി. ചൈതന്യ ജൊന്നല​ഗെഡ്ഡയാണ് വരൻ. ഉദയ് പൂരിൽ വച്ച് നടന്ന ച‌‌ടങ്ങിൽ അ‌‌‌ടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നിഹാരികയു‌‌ടെ ബന്ധുക്കളായ ചിരഞ്ജീവി, അല്ലു അർജുൻ, ​രാം ചരൺ തുടങ്ങിയവർ പങ്കെ‌ടുത്തു.

നടനും നിർമാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക.തെലുങ്കു നടൻ വരുൺ തേജ് സഹോദരനാണ്.

തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം, സൈറാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Niharika Konidela And Chaitanya JV's lavish Wedding in Udaipur Photos

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
'Scoop' series: HC refuses to ban we series Netflix chhota rajan plea

1 min

'സ്‌കൂപ്പി'ന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് ഛോട്ടാരാജന്‍; ഹര്‍ജി നിരസിച്ച് കോടതി

Jun 3, 2023


leonardo dicaprio neelam gill are dating rumor  Hollywood news

1 min

ലിയനാര്‍ഡോ ഡികാപ്രിയോയും ഇന്ത്യന്‍ വംശജയും പ്രണയത്തില്‍

Jun 3, 2023


Rajasenan

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുക്കൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ തിരിഞ്ഞുനടന്നു -രാജസേനൻ

Jun 3, 2023

Most Commented