എന്നെന്നേക്കും എന്റേത്; പുത്തൻ കുടുംബചിത്രവുമായി സുരേഷ് ​ഗോപി


എന്നെന്നേക്കും എന്റേത് എന്ന തലവാചകത്തോടെയാണ് കുടുംബചിത്രം പോസ്റ്റ് ചെയ്തത്.

സുരേഷ് ​ഗോപിയും കുടുംബവും | ഫോട്ടോ: www.facebook.com/ActorSureshGopi

തുടരെ തുടരെ ചിത്രങ്ങളുമായി മലയാളസിനിമയിൽ വീണ്ടും സജീവമാകുകയാണ് സുരേഷ് ​ഗോപി. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഫെയ്സ്ബുക്കിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നെന്നേക്കും എന്റേത് എന്ന തലവാചകത്തോടെയാണ് കുടുംബചിത്രം പോസ്റ്റ് ചെയ്തത്. ഭാര്യ രാധിക, മക്കളായ ​ഗോകുൽ, മാധവ്, ഭാ​ഗ്യ, ഭാവ്നി എന്നിവരാണ് ഒപ്പമുള്ളത്.

​ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്.

ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് സുരേഷ് ​ഗോപിയുടേതായി ഉടൻ തിയേറ്ററുകളിലെത്താനുള്ളത്. ​ഗോകുൽ സുരേഷും ഇതേ ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലുണ്ട്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു.

Content Highlights: Suresh Gopi, Suresh Gopi and Family, Suresh Gopi Facebook Post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented