നമിത പങ്കുവച്ച ചിത്രങ്ങൾ
അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി നമിത. 41-ാം പിറന്നാള്‍ ദിനത്തില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് നമിത സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.
മാതൃത്വം, ഒരു പുതിയ അധ്യായം ആരംഭിച്ചപ്പോള്‍ ഞാന്‍ പതിയ മാറി. നിനക്ക് വേണ്ടി ഞാന്‍ ഒരുപാട് ആഗ്രഹിച്ചു, പ്രാര്‍ഥിച്ചു. നീ എന്നെ മറ്റാരോ ആക്കിമാറ്റിയിരിക്കുന്നു.- നമിത കുറിച്ചു.
വിരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. 2017 ലാണ് ഇവര്‍ വിവാഹിതരായത്. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ബൗ വൗ ആണ് നമിതയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണത്തിനായി നമിത തിരുവനന്തപുരത്ത് എത്തിയിരുന്നു.
Content Highlights: Namitha Vankawala announces pregnancy, Instagram post, Maternity Photoshoot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..