മുത്തുമണി അരുണിനൊപ്പം
അമ്മയാവാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയനടി മുത്തുമണി. മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനുമായി പി.ആര് അരുണാണ് വിവരം പുറത്ത് വിട്ടത്. 'ഞങ്ങള്‍' എന്ന കുറിപ്പോടെയാണ് അരുണ്‍ ചിത്രം പോസ്റ്റ് ചെയ്തത്.
2006 ല്‍ പുറത്തിറങ്ങിയ രസതന്ത്രത്തിലൂടെയായിരുന്നു മുത്തുമണി സിനിമയിലെത്തിയത്. അതേ വര്‍ഷം തന്നെയായിരുന്നു അരുണുമായുള്ള വിവാഹം. ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
US ❤️❤️❤️❤️❤️ With Muthumani Somasundaran PC Neeinaa Naiir
Posted by P R Arun on Wednesday, 27 January 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..