മോഹിത് റൈന വിവാഹിതനായി


ദേവോം കി ദേവ് മഹാദേവ് എന്ന ടെലിവിഷന്‍ സീരിയലിലെ പരമശിവന്റെ വേഷമാണ് മോഹിതിന് പ്രശസ്തി നേടിക്കൊടുത്തത്.

മോഹിത് റൈന ദേവോം കേ ദേവ് മഹാദേവ് എന്ന സീരിയലിൽ, മോഹിത് റൈനയുടെ വിവാഹചിത്രം

നടന്‍ മോഹിത് റൈന വിവാഹിതനായി. അതിഥി ശര്‍മയാണ് വധു. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങിളിലൂടെയാണ് മോഹിത് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്.
എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും തനിക്കുണ്ടാകണമെന്ന്‌ മോഹിത് അറിയിച്ചു.

ദേവോം കി ദേവ് മഹാദേവ് എന്ന ടെലിവിഷന്‍ സീരിയലിലെ പരമശിവന്റെ വേഷമാണ് മോഹിതിന് പ്രശസ്തി നേടിക്കൊടുത്തത്. ഡോണ്‍ മുത്തു സ്വാമി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഉറി-ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Content Highlights: Mohit Raina gets married Adithi Sharma, Uri the surgical strike, actor, Devon Ke Dev, Lord shiva role

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented