'നാട്ടു നാട്ടു'; ഗംഭീര ചുവടുകളുമായി മോഹന്‍ലാലും ഭാര്യ സുചിത്രയും| വീഡിയോ


1 min read
Read later
Print
Share

മോഹൻലാലും ഭാര്യ സുചിത്രയും നൃത്തം ചെയ്യുന്നു

ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുകള്‍ വച്ച് മോഹന്‍ലാലും ഭാര്യ സുചിത്രയും. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരവും, ഓസ്‌കാര്‍ നോമിനേഷനും നേടി ഇന്ത്യ ഒന്നാകെ തരംഗം സൃഷ്ടിച്ച ഗാനമാണ് നാട്ടു നാട്ടു.

ഒരു വിവാഹ ചടങ്ങിനിടെയാണ് മോഹന്‍ലാല്‍ വേദിയില്‍ നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളിലാണ് നൃത്തരംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലായത്. മോഹന്‍ലാലിന്റെ ആരാധക കൂട്ടായ്മകളില്‍ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ നടന്‍ അക്ഷയ്കുമാര്‍ പങ്കുവച്ചിരുന്നു.

Content Highlights: Mohanlal wife suchitra dance with RRR song nattu nattu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bazooka

1 min

നീട്ടിയ തലമുടി, താടി; സോഷ്യൽ മീഡിയയിൽ തീപടർത്തി മമ്മൂട്ടിയുടെ 'ബസൂക്ക' മാസ് ഫസ്റ്റ്ലുക്ക്

Jun 2, 2023


wrestlers protest suraj venjaramoodu

1 min

'മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല'; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

May 31, 2023


ps2 aga naga

1 min

മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ 2' ഒ.ടി.ടിയിൽ; സ്ട്രീമിങ് ആരംഭിച്ചു

Jun 2, 2023

Most Commented