ബിഗ് സ്‌ക്രീനിനപ്പുറത്തും ലാല്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകാണ്. സിനിമക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം അടുത്തസുഹൃത്തുക്കളേയും കൂട്ടി ലാല്‍ ദേശത്തിന്റെ അതിരുകള്‍ കടക്കുന്നു. തന്നെയറിയാത്ത ആള്‍ക്കൂട്ടങ്ങളില്‍ അലിഞ്ഞ്, റോഡരികിലെ അപരിചിതരോട് സൊറ പറഞ്ഞും വഴിയോരങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചും... തുടരുന്ന യാത്ര... അങ്ങനെയൊരു സാഹസിക യാത്ര നടത്തിയിരിക്കുകയാണ് ലാൽ. ഈ യാത്രയുടെ വിശേഷങ്ങളാണ് സ്റ്റാർ ആൻഡ് സ്റ്റൈലിന്റെ പുതുവത്സരപ്പതിപ്പിലുള്ളത്.
കൂടാതെ ഇതുവരെ കണ്ടിട്ടില്ലാത്ത ലാല്‍ ചിത്രങ്ങളുമുണ്ട് യഥേഷ്ടം.
Content Highlights : Mohanlal Travel Special Rare Pictures Star And Style Mohanlal Special Issue