മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നട‌ൻ മോഹൻലാൽ. മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ സന്ദർശനത്തിനെത്തിയ ചിത്രങ്ങളാണിത്. 

Mohanlal shares new photo with Mammootty

ലോക്ഡൗണിന് തൊട്ട് മുൻപാണ് മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്ന് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്

മോഹൻലാലാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇച്ചാക്കയ്ക്കൊപ്പം എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രം വെെറലായി മാറി. 

Content Highlights: Mohanlal shares new photo with Mammootty