-
അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ. ഒരു ഇതിഹാസത്തെ നഷ്ടമായി, ഋഷി കപൂർ, ഹൃദയഭേദകം...മോഹൻലാൽ കുറിച്ചു
മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ സിനിമാ ലോകത്തിന് കനത്ത നഷ്ടങ്ങള്‍ സമ്മാനിച്ചാണ് ഏപ്രില്‍ മാസം അവസാനിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഇതിഹാസങ്ങളെ ആരാധകർക്ക് നഷ്ടമായത്. ഇർഫാൻ ഖാനും ഋഷി കപൂറും.
Content Highlights : Mohanlal Remembers Bollywood Actor Rishi Kapoor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..