പെല്ലിശ്ശേരിയെടുത്ത സെൽഫി | PHOTO: SPECIAL ARRANGEMENTS
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാജസ്ഥാനിൽ പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ പെല്ലിശ്ശേരിയും മോഹൻലാലും ഉൾപ്പെടുന്ന സെൽഫി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയാണ് സെൽഫി എടുക്കുന്നത്. തീൻമേശയ്ക്ക് ചുറ്റുമായി മോഹൻലാലും ചിത്രത്തിലെ അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരുമുണ്ട്. നിരവധി ആരാധകരാണ് ചിത്രം പങ്കുവെക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 'മലൈക്കോട്ടൈ വാലിബന്‍'. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്നാണ് സിനിമാപ്രേമികള്‍ക്കിടയിലെ അഭ്യൂഹങ്ങള്‍.
Content Highlights: mohanlal lijo jose pellishery viral selfie malaikottai valiban movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..