ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിനായി മോഹന്‍ലാല്‍ നടത്തിയ മെയ്‌ക്കോവര്‍ കണ്ട് ആരാധകര്‍ ഞെട്ടിയതാണ്. ഭാരം കുറച്ച് കൂടുതല്‍ ചെറുപ്പമായ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആവേശത്തോടെയാണ് ഏവരും സ്വീകരിച്ചത്.
ഇപ്പോള്‍ മകന്‍ പ്രണവിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കൈപിടിച്ച് വ്യായാമംം ചെയ്യുന്ന ചിത്രം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത് .
Content Highlights : Mohanlal Latest Pics With pranav Mohanlal Makeovr For Odiyan