ബോളിവുഡില്‍ അനുരാഗ് കശ്യപിനെ പോലെ തെന്നിന്ത്യന്‍ സിനിമകളെ ഉറ്റുനോക്കുന്ന മറ്റൊരു സംവിധായകനില്ല. സ്ഥിരമായി മലയാള ചിത്രങ്ങള്‍ കാണുക മാത്രമല്ല അണിയറ പ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാറുണ്ട് അനുരാഗ് കശ്യപ്. 

ഇപ്പോഴിതാ മലയാളികളുടെ അഹങ്കാരമായ മോഹന്‍ലാലിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കശ്യപ്. ഇതിഹാസതാരത്തോടൊപ്പം, എന്റെ ഇന്നത്തെ ദിവസം ഗംഭീരമായി- സംവിധായകന്‍ കുറിച്ചു.

 

With the legend @actormohanlalofficial . My day is just gotten super

A post shared by Anurag Kashyap (@anuragkashyap10) on