കാനഡ സ്പിരിച്വൽ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ നിർമ്മിച്ച ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം " Mr. കുഴിപറമ്പിൽ മെയ് 23 ശനിയാഴ്ച രാത്രി 8.38 ന് റിലീസ് ചെയ്യും.
വിവിധ ഭവനങ്ങളിൽ നിന്ന് വളരെ ചുരുങ്ങിയ സമയ പരിധിയിൽ നിന്നാണ് ഈ മലയാള ക്രിസ്തീയ ടെലിഫിലിം ചിത്രീകരിച്ചത്. കാനഡയിലെ വിവിധ ഭാഗങ്ങളിലുള്ള സിഎസ്ജിയുടെ യുവജന വിഭാഗമാണ് ഇതിനു നേതൃത്വം നൽകിയത്. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിൻറെ യൂട്യൂബ് ചാനലിലാണ് റിലീസ്.