ഹോസ്റ്റൽ കാഴ്ചകളുമായി സയൻസ് ഫിക്ഷൻ കോമഡി വെബ്സീരീസ്; 'മെൻസ് ഹോസ്റ്റൽ' ശ്രദ്ധ നേടുന്നു


1 min read
Read later
Print
Share

മൂന്ന് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വ വെബ്സീരീസിലെ ഒന്നാം ഭാഗം ആണ് ബിറ്റ് കമ്പനി എന്ന പേരിൽ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്

ഹ്രസ്വചിത്രത്തിൽ നിന്ന്

ഹോസ്റ്റൽ ജീവിതം പശ്ചാത്തലമാക്കി ഒരു കൂട്ടം ചെറുപ്പകാർ ഒരുക്കിയ "മെൻസ് ഹോസ്റ്റൽ" എന്ന സയൻസ് ഫിക്ഷൻ - കോമഡി വെബ്സീരീസ് ശ്രദ്ധനേടുന്നു. മൂന്ന് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വ വെബ്സീരീസിലെ ഒന്നാം ഭാഗം ആണ് ബിറ്റ് കമ്പനി എന്ന പേരിൽ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.

ഹോസ്റ്റൽ ജീവിതത്തിൽ നടക്കുന്ന രസകരമായ സന്ദർഭങ്ങളോടൊപ്പം സയൻസ് ഫിക്ഷൻ കൂട്ടിച്ചേർത്താണ് സീരീസ് ഒരുക്കിയിരിക്കുന്നത്. വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ആണ്.

അമൽ താഹയും സെബാസ്റ്റ്യൻ പി വി യും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സെബാസ്റ്റ്യൻ, അമൽ, ചിപ്പി, സിദ്ധാർത്ഥ്, ജോണി, നോബി എന്നിവരാണ് വീഡിയോയിൽ പ്രവർത്തിച്ചിരുന്ന മറ്റു വ്യക്തികൾ. ടോം ടൈറ്റസ് ആണ് ക്യാമറ നിർവഹിച്ചിരിക്കുന്നത്.അമൽ താഹ തന്നെയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

content highlights : Mens Hostel sci-fi comedy web series

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vishal

2 min

‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നൽകിയത് ലക്ഷങ്ങൾ; അഴിമതി ആരോപണവുമായി വിശാൽ

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


ashok selvan, keerthi pandian

1 min

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

Sep 13, 2023


Most Commented