മാർട്ടിൻ പ്രകാട്ടിന്റെ 'നായാട്ട്'; പുതിയ പോസ്റ്റർ പുറത്തിറങ്ങി


ജോസഫ് ഫെയിം ഷാഹി കബീൽ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു.

നായാട്ടിന്റെ പോസ്റ്റർ| Photo: https:||www.facebook.com|MartinPrakkatOnline

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമായി ചേർന്ന് ​ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്ത്, പി.എം ശശിധരൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

ജോസഫ് ഫെയിം ഷാഹി കബീൽ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.

എഡിറ്റിങ്- മഹേഷ് നാരായണൻ. ലെെൻ പ്രൊഡ്യുസർ-ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-സബീർ മലവെട്ടത്ത്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറസനീഷ്, സൗണ്ട്-അജയൻ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിത്തു അഷറഫ്, സ്റ്റിൽസ്- അനൂപ് ചാക്കോ, പരസ്യകല- ഓൾഡ് മോങ്കസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Martin Prakkat, Nayattu, Movie, Kunchako Boban , Nimisha Sajayan, PM Sasidharan, shayju Khalid

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented