ര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍, സല്ലാപത്തിലെ ദിവാകരന്‍, അനന്തഭദ്രത്തിലെ ദിഗംബരന്‍... ഇങ്ങനെ നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ഈയിടെ ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ മനോജ് കെ ജയനെക്കുറിച്ച് പറയുകയാണ് ആശ.

Grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന മനോജ് കെ ജയന്‍ ജീവിതത്തില്‍ വലിയ ദേഷ്യക്കാരനാണെന്നാണ് പലരുടെയും ധാരണയെന്ന് ആശ പറയുന്നു. എന്നാല്‍ മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണെന്ന് മനോജ് എന്ന് വ്യക്തമാക്കുകയാണ് ആശ.

എന്റെ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. മനോജ് ചൂടനാണോ എപ്പോഴും ദേഷ്യപ്പെടുമോ എന്ന്. എന്നാല്‍ അങ്ങനെയല്ല. എപ്പോഴും തമാശ പറയുന്ന ആളാണ്. ആരും വിഷമിക്കുന്നത് ഇഷ്ടമല്ല-

ഫോട്ടോഷൂട്ട് കാണാം

Content Highlights: Manoj K Jayan, wife Asha daughter Tejalakshmi Jayan, family, Photo shoot video, Interview