വാഹനാപകടത്തില്‍ മരിച്ച ഗായിക മഞ്ജുഷയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. അധികം സംസാരിച്ചിട്ടില്ലെങ്കിലും ഇടപഴകിയിട്ടില്ലെങ്കിലും മഞ്ജുഷ ഐഡിയ സ്റ്റാര്‍ സിംഗറില്‍ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ അഭിമാനത്തോടെ താനും കാത്തിരുന്നുവെന്ന് സുരഭി ലക്ഷ്മി പറയുന്നു. 

സുരഭിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അധികം സംസാരിച്ചിട്ടില്ല ഇടപഴകിയിട്ടില്ല എങ്കിലും എന്റെ ജൂനിയർ ആയി പഠിച്ച മഞ്ചു | idea star singer ൽ പങ്കെടുത്തപ്പോൾ അഭിമാനത്തോടെ പ്രാർത്ഥനയോടെ ഞാനും കാത്തിരുന്നിരന്നു നിന്റെ performance കാണാൻ ....പ്രിയപ്പെട്ട അനിയത്തി വേദനയോടെ യാത്രാമൊഴി

manjusha

Content Highlights : manjusha mohandas idea star singer surabhilakshmi manjusha singer