തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ അച്ഛൻ മാധവന്‍ വാര്യര്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലായിരുന്നു അന്ത്യം.

സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്രതാരം മധു വാര്യരാണ് മകന്‍.

Content Highlights: manju warrier's father Madhavan warrier passed away