മകനെ ഗ്ലാസിനപ്പുറം നിന്ന് കാണുന്ന സുഹാസിനി; കരുതലിന് അഭിനന്ദനം


അവന് അസുഖമില്ലെന്ന് ഓര്‍ക്കുക, എന്നിരുന്നാലും അവന്‍ യൂറോപ്പില്‍ യാത്ര ചെയ്തതാണ്

-

ടി സുഹാസിനിയുടെയും സംവിധായകന്‍ മണിരത്‌നത്തിന്റെയും മകന്‍ നന്ദന്‍ സമ്പര്‍ക്കവിലക്കില്‍. മാര്‍ച്ച് 18 നാണ് നന്ദന്‍ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെങ്കിലും സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണ് നന്ദന്‍.

അവനെ ഒരു ഗ്ലാസ് വിന്‍ഡോയിലൂടെയാണ് കാണുന്നത്. ഭക്ഷണവും വസ്ത്രവുമെല്ലാം അകലെ നിന്ന് നല്‍കുന്നു. അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വെള്ളവും അണുനാശിനിയും ഉപയോഗിച്ച് കഴുകുന്നു. അവന് അസുഖമില്ലെന്ന് ഓര്‍ക്കുക, എന്നിരുന്നാലും അവന്‍ യൂറോപ്പില്‍ യാത്ര ചെയ്തതാണ്. അതുകൊണ്ടു തന്നെ വൈറസ് ബാധയുള്ളത് പോലെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.- സുഹാസിനി കുറിച്ചു.

സുഹാനിനിയെയും നന്ദനെയും അഭിനന്ദിച്ച് ഖുശ്ബു അടക്കമുള്ളവര്‍ രംഗത്തെത്തി. ഇങ്ങനെയാണ് ഉത്തരവാദിത്തമുള്ളവര്‍ പെരുമാറുന്നതെന്ന് ഖുശ്ബു കുറിച്ചു.

A post shared by Khush (@khushsundar) on

Content Highlights: ManiRatnam ánd Suhasini son Nandan self quarantines against Corona virus Covid 19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented