ManathuKanni
ഇടം തീയേറ്ററിന്റെ ബാനറില്‍ ജെയിന്‍ ക്രിസ്റ്റഫര്‍ കഥയും, ചായഗ്രഹണവും, സംവിധനവും നിര്‍വഹിച്ച മാനത്തുകണ്ണി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സംവിധയാകന്‍ പാ രഞ്ജിത്താണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.
കേരളത്തിലെ പാരിസ്ഥിതീക പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭക്ഷണവും നിര്‍വഹിച്ചിരിക്കുന്നത്. ജിതിന്‍ ജോര്‍ജ് മാത്യു ആണ്. നാടകപ്രവര്‍ത്തകനും, നടനുമായ സുധിക്കുട്ടി ആണ് കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Manathukanni Offical Trailer Released
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..