മ്മൂട്ടി നായകനായെത്തുന്ന പേരമ്പ് എന്ന തമിഴ് ചിത്രത്തിലെ നായികയായെത്തുന്നത് അഞ്ജലി അമീര്‍. സീനു രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

അഞ്ജലിക്കൊപ്പം അഭിനയിക്കുന്ന വിവരം മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.