'കീർത്തിയും ഫഹദും ഡേറ്റ് തന്നാൽ ഫൈനൽ ഷെഡ്യൂൾ എടുക്കാം'; മാമന്നനേക്കുറിച്ച് ഉദയനിധി


മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായതിന്റെ ചിത്രങ്ങളും ഉദയനിധി പങ്കുവെച്ചിട്ടുണ്ട്.

ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്ത ചിത്രം

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന മാമന്നൻ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. ഉദയനിധി ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായതിന്റെ ചിത്രങ്ങളും ഉദയനിധി പങ്കുവെച്ചിട്ടുണ്ട്. "ഇതായിരുന്നു മാമന്നൻ രണ്ടാമത്തെ ഷെഡ്യൂളിന്റെ അവസാനം. അവസാന ഷെഡ്യൂൾ കീർത്തി മാഡവും ഫഹദും ഡേറ്റ് തന്നാൽ മാത്രം. ദയവുചെയ്ത് പരി​ഗണിക്കണം. എല്ലാ ഉപദ്രവങ്ങൾക്കും സോറി മാരി സെൽവരാജ് സാർ" എന്നാണ് ഉദയനിധി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

എ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. തേനി ഈശ്വർ ക്യാമറയും ദിലീപ് സുബ്ബരായൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിനാണ് ചിത്രം നിർമിക്കുന്നത്. എം. ഷെമ്പ​ഗ മൂർത്തി, ആർ. ആർജുൻ ദുരൈ എന്നിവരാണ് സഹനിർമാതാക്കൾ.

Content Highlights: mamannan second schedule completed, udhayanidhi stalin, fahadh faasil, keerthy suresh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented