ആമിർ ഖാന് ഇനി കൃഷ്ണനാവണം


ബാഹുബലിക്ക് ശേഷം സംവിധായകന്‍ എസ്.എസ് രാജമൗലി ഇന്ത്യയിലെ പ്രമുഖ നടന്‍മാരെ ഉള്‍പ്പെടുത്തി മഹാഭാരതം ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്

വെള്ളിത്തിരയില്‍ ഭഗവാൻ ശ്രീകൃഷ്ണനെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആമിര്‍ ഖാന്‍. മഹാഭാരതം വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണെങ്കില്‍ തനിക്ക് കൃഷ്ണനാകാനാണ് താല്‍പര്യമെന്ന് ആമിര്‍ പറഞ്ഞു.

ഏറ്റവും പുതിയ ചിത്രമായ ദംഗലിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.

ബാഹുബലിക്ക് ശേഷം സംവിധായകന്‍ എസ്.എസ് രാജമൗലി ഇന്ത്യയിലെ പ്രമുഖ നടന്‍മാരെ ഉള്‍പ്പെടുത്തി മഹാഭാരതം ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആമിർ.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദംഗല്‍ ഡിസംബര്‍ 23 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. നിതേഷ് തീവാരി സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ടിന്റെ ജീവിതത്തെ ആ്‌സപദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented