സജീദ് ഇക്ക.. സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കയ്യടികൾ കാണണം -തരുൺ മൂർത്തി


തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയിലാണ് സജീദ് അവസാനമായി അഭിനയിച്ചത്. 

സജീദ് പട്ടാളം, തരുൺ മൂർത്തി | ഫോട്ടോ: www.facebook.com/sajeed.pa.7, www.facebook.com/tharun.moorthy

അന്തരിച്ച നടൻ സജീദ് പട്ടാളത്തെ ഓർമിച്ച് സംവിധായകൻ തരുൺ മൂർത്തി. നിങ്ങൾ മുത്താണെന്നും ബാക്കി നമ്മുടെ സിനിമ സംസാരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രിയപ്പെട്ട സജീദ് ഇക്ക.. നിങ്ങൾ മുത്താണ്... ബാക്കി നമ്മുടെ സിനിമ സംസാരിക്കും. സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ കാണണം. കേൾക്കണം..!! അത്ര മാത്രം പറഞ്ഞു നിർത്തട്ടെ. നെഞ്ചിലെ ഭാരം കൂടുകയാണ്. തരുൺ മൂർത്തി കുറിച്ചു.

കഴിഞ്ഞദിവസമാണ് കൊച്ചിയിൽ നടൻ സജീദ് പട്ടാളം അന്തരിച്ചത്. തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയിലാണ് സജീദ് അവസാനമായി അഭിനയിച്ചത്.

Content Highlights: Director Tharun Moorthy, Late Actor Sajeed Pattalam, Saudi Vellakka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented