ഔസേപ്പച്ചൻ, പുരസ്കാരദാന ചടങ്ങിൽ നിന്നും| PHOTO: MATHRUBHUMI, SPECIAL ARRANGEMENTS
മലയാളപുരസ്‌കാര സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള മലയാളപുരസ്‌കാരം സംഗീത സംവിധായകൻ ഔസേപ്പച്ചന്. ഫാദർ കുണ്ടുകുളം വിൻസന്റും ഡാനി അമൃതും ചേർന്ന് തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഔസേപ്പച്ചന് പുരസ്കാരം സമർപ്പിച്ചു. മലയാളപുരസ്‌കാര സമിതി ഭാരവാഹികളായ ഇസ്മായിൽ കൊട്ടാരപ്പാട്ട്, ഗ്രിനോ ക്രൈസ്റ്റ്മാത്യു, ഷൈജു ആലാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: malayala samithi award for ouseppachan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..