മലയാള പുരസ്കാരം 1198 ടൊവിനോയ്ക്ക് സമ്മാനിക്കുന്നു
കൊച്ചി: മലയാള പുരസ്‌കാര സമിതിയുടെ മികച്ച ജനപ്രിയ നടനുള്ള മലയാള പുരസ്‌കാരം 1198 ടൊവിനോ തോമസിന് സമ്മാനിച്ചു. തല്ലുമാല എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
നടൻ അക്കു മേൽപ്പറമ്പാണ് പുരസ്കാര സമർപ്പണം നടത്തിയത്. ചടങ്ങിൽ പുരസ്‌കാര സമിതി ഭാരവാഹികളായ ഇസ്മായിൽ കൊട്ടാരപ്പാട്ട്, G. K. പിള്ള തെക്കേടത്ത്, അഷ്‌റഫ് ബംബ്രാണി എന്നിവർ സംബന്ധിച്ചു.
Content Highlights: malayala puraskaram 1198 given to tovino thomas, thallumala movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..