1948-ല്‍ നിന്ന് 2019-ലേക്ക് യാത്ര; ഇവരുടെ ലക്ഷ്യം കുഞ്ചുണ്ണി മാത്രമോ?


തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, അള്ളു രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍, അനുശ്രീ മാധവന്‍, തരുണ്‍ പരമേശ്വരന്‍, നാരായണന്‍ നമ്പൂതിരി, ഗീത എ.കെ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

-

മലയാള സിനിമകളില്‍ അധികം പറഞ്ഞിട്ടില്ലാത്തൊരു പ്രമേയവുമായി മകരം 20, 1194 എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയാണ്.

ടൈം മെഷീന്‍ ഉപയോഗിച്ച് 1948ല്‍നിന്ന് 2019ലേക്ക് സഞ്ചരിക്കുന്ന സമയസഞ്ചാരികളായ ദമ്പതിമാരുടെ കഥ പറയുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്യാം നാരായണന്‍ ടി.കെ ആണ്. മഹാത്മാഗാന്ധിയുടെ വധം പോലുള്ള ചില ചരിത്ര സംഭവങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, അള്ളു രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍, അനുശ്രീ മാധവന്‍, തരുണ്‍ പരമേശ്വരന്‍, നാരായണന്‍ നമ്പൂതിരി, ഗീത എ.കെ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം എം.ടി വിനീത് ഭാസ്‌കര്‍, സംവിധാനസഹകരണം ചിന്തു ജോസ്, എഡിറ്റിംഗ് മുഹ്‌സിന്‍ പി.എം, പശ്ചാത്തലസംഗീതം വിഷ്ണു ശിവശങ്കര്‍, ശബ്ദസന്നിവേശം അഖില്‍ അനില്‍കുമാര്‍, ചമയം നീനു പയ്യാനക്കല്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

Content Highlights : Makaram 20,1194 malayalam short film shyam narayanan TK anusree madhavan, vineeth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented