75 ലക്ഷം രൂപയുണ്ടോ?; മഡോണയുടെ വസ്ത്രം ലേലത്തില്‍ പിടിക്കാം


1 min read
Read later
Print
Share

മെറ്റീരിയൽ ഗേളിൽ മഡോണ

പ്രശസ്തമായ 'മെറ്റീരിയല്‍ ഗേളില്‍' പോപ്പ് ഗായിക മഡോണ ധരിച്ച വസ്ത്രം ലേലത്തിന് വയ്ക്കുന്നു. മെര്‍ലിന്‍ മണ്‍റോ സ്‌റ്റെലിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രമാണിത്. കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍ സെന്ററിലാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്. 75 ലക്ഷം മുതല്‍ 1.5 കോടിയോളം വരെയാണ് ലേലതുക പ്രതീക്ഷിക്കുന്നത്.

അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ നോര്‍മ ജീന്‍ ഒരു ടെലിഫിലിമിന് വേണ്ടി ഒരുക്കിയതായിരുന്നു ഈ പിങ്ക് വസ്ത്രം. എന്നാല്‍ ഇത് മഡോണയ്ക്ക് വേണ്ടി ആല്‍ബത്തിന്റെ നിര്‍മാതാക്കള്‍ വാടകയ്‌ക്കെടുത്തു.

1953 ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ പ്രഫര്‍ ബ്ലോന്‍ഡ്‌സ് എന്ന ചിത്രത്തിലാണ് മര്‍ലിന്‍ മണ്‍റോ പിങ്ക് വസ്ത്രം ധരിച്ചത്. വില്യം ബില്ലിയായിരുന്നു ആ വസ്ത്രത്തിന്റെ ഡിസൈനര്‍.

Content Highlights: Madonna pop singer, Iconic Pink dress, auction, Material Girl album, Marilyn Monroe, auction money

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kunchacko Boban

1 min

ചാവേർ പ്രൊമോഷന് എത്രയും വേഗമെത്തണം, കണ്ണൂർ നിന്നും കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്രചെയ്ത് ചാക്കോച്ചൻ

Oct 1, 2023


Kannur squad malayalam movie inspired from abdul salam murder real story trikaripur

2 min

വ്യവസായിയുടെ കൊലപാതകവും അന്വേഷണവും; 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ യഥാര്‍ഥ കഥ

Oct 2, 2023


KG George director death allegation against family wife salma George reacts funeral held at kochi

2 min

കെ.ജി ജോര്‍ജ്ജിനെ നന്നായാണ് നോക്കിയത്, ഞങ്ങള്‍ സുഖവാസത്തിന് പോയതല്ല- സല്‍മാ ജോര്‍ജ്ജ്

Sep 26, 2023

Most Commented