ഇങ്ങനെ സിമ്പിളായി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ? ട്രോളുമായി എം.എ. നിഷാദ്


പ്രിയദര്‍ശന്റെ പേര് പറയാതെ പരോക്ഷമായാണ് അദ്ദേഹത്തിന്റെ ട്രോള്‍.

എം.എ നിഷാദ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രം

ഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ഇപ്പോഴിതാ ആ പോസ്റ്റിനെ ട്രോളി സംവിധായകന്‍ എം.എ നിഷാദ്. പ്രിയദര്‍ശന്റെ പേര് പറയാതെ പരോക്ഷമായാണ് അദ്ദേഹത്തിന്റെ ട്രോള്‍.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച അപ്പുക്കുട്ടന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ട്രോള്‍. 'എന്താണെന്നറിയില്ല എനിക്കും ഭയങ്കര അപ്പ്രീസിയേഷന്‍ ആണ്, അപ്പുക്കുട്ടനോട് എന്താ, ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ, അവര്‍ക്ക് ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്ക്?' എന്നദ്ദേഹം കുറിച്ചിട്ടുമുണ്ട്.

Content Highlights: MA Nishad, Priyadarshan, Narendra Modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented