ട്രെയ്ലറിൽ നിന്നും
അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നി ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ലൗ വിന്റെ പുതിയ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസ് തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു. ജനുവരി 29 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന് എന്നിവരാണ് ചിത്രത്തിന്റെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ എന്നി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- നേഹ നായര്‍, എഡിറ്റിങ്- നൗഫല്‍ അബ്ദുള്ള.
Content Highlights: Love Official Teaser Rajisha Vijayan Shine Tom Chacko Khalid Rahman Ashiq Usman Productions
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..