Devotional video
മകരം മഞ്ഞണിയും മാമലയില്‍ എന്ന് തുടങ്ങുന്ന അയ്യപ്പ ഭക്തിഗാനം ശ്രദ്ധനേടുന്നു. ശ്രവണ സുന്ദരങ്ങളായ അയ്യപ്പ ഭക്തിഗാനങ്ങള്‍ നമ്മുടെ പ്രഭാതങ്ങളെ പലപ്പോഴും ആകര്‍ഷകമാക്കാറുണ്ട്. അതിലൊന്നാണ് ഈ എളിയ സമര്‍പ്പണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
കിഷോര്‍ ലാല്‍ രചിച്ച് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ആലപിച്ച ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഷിംജിത്ത് ശിവനാണ്.
Content Highlights: Lord ayyappan song devotional video
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..