ഞെട്ടാൻ തയ്യാറായിക്കോളൂ ഇവർ ഫഹദും ഷറഫുദ്ധീനുമല്ല: വൈറലായി ഈ അപരന്മാർ


ഫഹദ് ഫാസിലിന്റെ അപരൻ എന്ന വിശേഷണത്തോടെ ടിക് ടോക്കിൽ ശ്രദ്ധനേടുന്ന അക്കി ബക്കെറും നടൻ ഷറഫുദ്ധീന്റെ അപരനുമാണ് താരങ്ങളെ പോലും ഞെട്ടിക്കുന്ന രൂപസാദൃശ്യത്തോടെ അമ്പരപ്പിക്കുന്നത്.

-

മ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി എത്തിയ രണ്ട് അപരന്മാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഫഹദ് ഫാസിലിന്റെ അപരൻ എന്ന വിശേഷണത്തോടെ ടിക് ടോക്കിൽ ശ്രദ്ധനേടുന്ന അക്കി ബക്കെറും നടൻ ഷറഫുദ്ധീന്റെ അപരനുമാണ് താരങ്ങളെ പോലും ഞെട്ടിക്കുന്ന രൂപസാദൃശ്യത്തോടെ അമ്പരപ്പിക്കുന്നത്.

ട്രാൻസ് സിനിമയിലെ ഫഹദിന്റെ കഥാപാത്രമായ പാസ്റ്റർ ജോഷ്വ കാൾട്ടനായുള്ള അക്കിയുടെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

വിഷ്ണുദാസ്.പി.എസ് എന്ന കലാകാരനാണ് ഷറഫുദ്ധീൻ‍റെ അപരനായി വന്ന് അമ്പരപ്പിക്കുന്നത്. അഞ്ചാം പാതിര എന്ന ചിത്രത്തിൽ ഷറഫുദ്ധീൻ അവതരിപ്പിച്ച ഡോക്ടർ ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രമായാണ് വിഷ്ണുദാസിന്റെ മെയ്ക്കോവർ.

''ഞെട്ടിപ്പിക്കുന്ന അപരൻ.. !! ഡോക്ടർ ബെഞ്ചമിൻ ലൂയീസ്''- എന്ന കുറിപ്പോടെ അഞ്ചാം പാതിരയുടെ സംവിധായകൻ മിഥുന്‌ മാനുവൽ തോമസും വീഡിയോ പങ്കുവച്ചിട്ടുണ്ട്..

Content Highlights : doppelganger of Fahad Faazil And Sharafudheen Pastor Joshua Carlton Benjamin Louis Tik Tok, Look alike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented