ലിയാനാർഡോ ഡികാപ്രിയോ, നീലം ഗിൽ
ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയും ഇന്ത്യന്‍ വംശജയും മോഡലുമായ നീലം ഗില്ലും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍. കാന്‍ ചലച്ചിത്ര മേളയില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ലണ്ടനിലും ഇവരെ ഒരുമിച്ചു കണ്ടതായി വിദേശ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്.
പഞ്ചാബില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് നീലം ഗില്ലിന്റേത്. പതിനാലാം വയസ്സില്‍ മോഡലിങ് ആരംഭിച്ചു. ഒട്ടേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മോഡലായിട്ടുണ്ട്.
Content Highlights: leonardo dicaprio neelam gill are dating?, Hollywood news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..