ലീന മണിമേഖല| Photo: https:||www.facebook.com|lmanimekalai
നടിയും എഴുത്തുകാരിയും സമൂഹ്യപ്രവർത്തകയുമായ ലീന മണിമേഖല ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് ചർച്ചയാകുന്നു.
'ഡിസംബർ 20 ന് ലീന ഭൂമിയോട് വിടപറഞ്ഞു...' എന്നാണ് കുറിപ്പിന്റെ തുടക്കം. മരണശേഷം താൻ എന്തായിരിക്കണമെന്നും എങ്ങിനെ ഓർക്കപ്പെടണമെന്നും ലീന പറയുന്നു.
ലീനയുടെ കുറിപ്പിന് മറുപടിയുമായി ഒട്ടനവധിപേർ രംഗത്ത് വന്നിട്ടുണ്ട്. മരണവാർത്തയായി എഴുതിയ കുറിപ്പിൽ ചിലർ ആശങ്കപ്രകടിപ്പിച്ചു. മറ്റു ചിലർ ലീനയുടെ ക്രിയാത്മകതയെ പ്രശംസിക്കുന്നുമുണ്ട്.
On the day of 20th december, Leena Manimekalai left the earth dissolving like colors in the air and sights in music. She...
Posted by Leena Manimekalai on Saturday, 19 December 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..