താരസമ്പന്നമായി ലാല്‍ ജോസിന്റെ മകളുടെ വിവാഹ സത്കാരം: ചടങ്ങില്‍ തിളങ്ങി മീനാക്ഷി

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരിയുടെയും ജോഷ്വാ മാത്യുവിന്റെയും വിവാഹ സത്കാര വീഡിയോ പുറത്തിറങ്ങി.

താരസമ്പന്നമായ നിശയിലാണ് സത്കാര ചടങ്ങുകള്‍ നടന്നത്. ലാല്‍ ജോസിന്റെ അടുത്ത സൂഹൃത്തും നടനുമായ ദിലീപും മകള്‍ മീനാക്ഷിയും ചടങ്ങില്‍ ആദ്യാവസാനം സന്നിഹിതരായിരുന്നു. ഇരുവരും പള്ളിയില്‍ നടന്ന ചടങ്ങിലും പങ്കെടുത്തിരുന്നു.

ഇവര്‍ക്ക് പുറമേ ഷാജി കൈലാസ്, ആനി, ചിപ്പി, രഞ്ജിത്ത്, നന്ദു, നെടുമുടി വേണു, മുരളി ഗോപി തുടങ്ങി നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented