സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയാകുന്നു.

വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ തൃശ്ശൂരില്‍ വച്ചാണ് നടന്നത്.

മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്‍, ലെന, ഹരീശ്രീ അശോകന്‍, കമല്‍, അന്ന ബെന്‍, സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: lal jose director daughter Irene Lal Mechery betrothal reception engagement