കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന 'കുറി'  എന്ന ചിത്രത്തിന്റെ  ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

വിഷ്ണു ഉണ്ണികൃഷ്ണൻ , സുരഭി ലക്ഷ്മി , വിഷ്ണു  ഗോവിന്ദൻ , വിനോദ് തോമസ്,  സാഗർ സൂര്യ എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം വണ്ടിപ്പെരിയാറിൽ ആരംഭിച്ചു.

സംഗീതം - വിനു തോമസ്, വരികൾ-  ബി കെ ഹരിനാരായണൻ. സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യ എഡിറ്റിംഗ് - റാഷിന്  അഹമ്മദ് പൊയ്യ പ്രൊജക്റ്റ്  ഡിസൈനർ -നോബിൾ ജേക്കബ്‌ പൊയ്യ,  ആർട്  - രാജീവ് കോവിലകം ,  മേക്കപ്പ്  -  ജിതേഷ്  പൊയ്യ ,  കോസ്റ്യൂംസ്‌  - സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ  - വൈശാഖ് ശോഭൻ & അരുൺ പ്രസാദ് , കാസ്റ്റിംഗ്  - ശരൺ എസ് എസ്,  ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  - പ്രകാശ്  കെ മധു,പ്രൊഡക്ഷൻ  എക്സിക്യൂട്ടീവ്  - ശിഹാബ് വെണ്ണല  വി എഫ് എക്സ്   - അഭീഷ്  രാജൻ , സ്‌റ്റിൽസ് - സേതു  അതിപ്പിൽ , ഡിസൈൻസ് - അർജുൻ ജി  ബി.

content highlights : Kuri movie title poster starring Vishnu Unnikrishnan Surabhi Lakshmi