കുഞ്ചാക്കോ ബോബൻ, സെന്ന ഹെഡ്ഗെ
ഏറേ ശ്രദ്ധേയമായ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മിനി'.
കുഞ്ഞിരാമായണം,എബി,കൽക്കി, കുഞ്ഞെൽദോ എന്ന ചിത്രത്തിനു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം 'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപ് എഴുതുന്നു. 'പദ്മിനി' എന്ന ടൈറ്റിൽ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ശ്രീരാജ് രവീന്ദ്രൻ നിർവ്വഹിക്കുന്നു.സംഗീതം-ജേക്സ് ബിജോയ്. വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Kunchako Boban Movie Padmini directed by Senna Hegde after Thinkalazhcha Nishchayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..