നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സമാധാനം വേണോ, ഈ ഒരു നിയമം പാലിക്കൂവെന്ന് ചാക്കോച്ചന്‍


ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ഒരു സെൽഫി പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സോഷ്യൽമീഡിയ പോസ്റ്റ്.

-

മാധാനപരമായ ദാമ്പത്യജീവിതത്തിന് പാലിക്കേണ്ട ഒരു നിയമമുണ്ടെന്നും അത് ഏതെന്നും പറഞ്ഞ് രസകരമായ പോസ്റ്റുമായി കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന നിയമങ്ങളാണെന്നും ഒന്നോർമ്മിപ്പിക്കുന്നു എന്നേയുള്ളൂവെന്നും ചാക്കോച്ചൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ഒരു സെൽഫി പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സോഷ്യൽമീഡിയ പോസ്റ്റ്.

'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചാക്കോച്ചന്റെ ക്യാപ്ഷൻ കലക്കിയെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ മകൻ ഇസയില്ലല്ലോയെന്നും ചിലർ സങ്കടപ്പെടുന്നുണ്ട്.

Content Highlights :kunchacko boban posts pic with wife priya funny fb post on golden rule of married life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented