ഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ ചിത്രങ്ങളാണ്  മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഈ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്യാം പുഷ്‌ക്കരനാണ്‌ തിരക്കഥ ഒരുക്കുന്നത്.
 
 ഷാജി എന്‍ കരുണിന്റെ ഓള്, അജിത് കുമാറിന്റെ ഈട, ദേവന്റെ പൈങ്കിളി എന്നിവയാണ് ഷെയ്‌ന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.