'വെള്ളിത്തിര' നടത്തുന്ന പ്രഥമ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ KISFF 2022 ഓഗസ്റ്റ് 17 ബുധനാഴ്ച്ച


KISFF 2020 short film festival

'വെള്ളിത്തിര' നടത്തുന്ന പ്രഥമ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ KISFF 2022 ഓഗസ്റ്റ് 17 ബുധനാഴ്ച്ച രാവിലെ പത്തു മണി മുതല്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ വെച്ചു നടക്കും.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉത്ഘാടനം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉത്ഘാടനം ചെയ്യും.വൈകിട്ട് നാല് മണിക്ക് ഫെസ്റ്റിവല്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സമാപന സമ്മേളനവും നടക്കും.

ചടങ്ങില്‍ പ്രശസ്ത തിരക്കഥാകൃത്തും,സംവിധായകനുമായ മാക്ട ചെയര്‍മാന്‍ ശ്രീ.മെക്കാര്‍ട്ടിന്‍ മുഖ്യാതിഥി ആയിരിക്കും.പ്രിയപ്പെട്ട ജൂറി അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

Content Highlights: KISFF 2020 short film festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented