നില്‍ക്കാനും നടക്കാനും പറ്റുന്നില്ല, വസ്ത്രത്തില്‍ കുരുങ്ങി കിം കര്‍ദാഷ്യന്‍- വീഡിയോ


Kim Kardashian

ഹോളിവുഡ് ലോകത്തെ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് കിം കര്‍ദാഷ്യാന്‍. മോഡല്‍, വ്യവസായി, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് കിം.

റെഡ് കാര്‍പ്പറ്റുകളില്‍ വസ്ത്രവിധാനത്തിലെ വൈവിധ്യം കൊണ്ട് എപ്പോഴും കിം ശ്രദ്ധനേടാറുണ്ട്. മെറ്റ് ഗാല, കാന്‍ എന്നിവിടങ്ങളിലെ കിമ്മിന്റെ വസ്ത്രം വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ മിലാന്‍ ഫാഷന്‍ വീക്കിലെ താരത്തിന്റെ വസത്രമാണ് ചര്‍ച്ചയാകുന്നത്.



വളരെ ഇറുക്കവും ഇറക്കവുമുള്ള ഹഗ്ഗിങ് സില്‍വര്‍ പാറ്റേണിലുള്ള ഗൗണാണ് കിം ധരിച്ചത്. എന്നാല്‍ വസ്ത്രം ധരിച്ചതിന് ശേഷം മര്യാദയ്ക്ക് നടക്കാനോ കോണിപ്പടികള്‍ കയറാനോ കാറില്‍ ഇരിക്കാനോ താരത്തിന് സാധിക്കുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് കിം കാറില്‍ കയറുന്നത്. എന്തായാലും ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ.

Content Highlights: Kim Kardashian struggles to walk in sparkling gown Viral Video Milan Fashion week


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented