Film Critics Association
കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020ലെ ചലച്ചിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയ്ക്ക് തീയേറ്ററിൽ റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെൻസർ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും, തേക്കിൻകാട് ജോസഫ്, ദർശന കൾച്ചറൽ സെന്റർ, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോൺ 9846478093 എന്ന വിലാസത്തിൽ ബന്ധപ്പെടുയോ keralafilmcritics@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.
www.keralafilmcritics.com എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.
പൂരിപ്പിച്ച അപേക്ഷകൾ മെയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകൾക്കും വിശദവിവരങ്ങൾക്ക് ഫോൺ: 9846478093
content highlights : kerala film critics awards 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..