ഭയവും ഉദ്വേ​ഗവും നിറച്ച് കീർത്തിയുടെ ത്രില്ലർ, പെന്‍ഗ്വിന്‍ ട്രെയ്ലർ


ഈശ്വർ കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

-

കീർത്തി സുരേഷ് നായികയായെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ പെൻ​ഗ്വിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഭയവും ഉദ്വേ​ഗവും ജനിപ്പിക്കുന്ന ചിത്രത്തിന്റെ മലയാളം ട്രെയ്ലർ പുറത്ത് വിട്ടത് മോഹൻലാലാണ്.
ഈശ്വർ കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാർത്തിക് സുബ്ബരാജിൻറെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാർത്തിക് പളനി. എഡിറ്റിംഗ് അനിൽ കൃഷ്.
ജൂൺ 19ന് ആമസോൺ പ്രൈം വിഡിയോയിൽ മാത്രമായാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. തമിഴിലും തെലുങ്കിലും മലയാളത്തിൽ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യും
content highlights : Keerthy Suresh Penguin movie trailer Karthik Subbaraj




Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented