ടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടി കുക്കു പരമേശ്വന്റെ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റില്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം കുഞ്ഞുമഹാലക്ഷ്മിയും. അച്ഛനും അമ്മയും സംസാരിക്കുമ്പോള്‍ കുറുമ്പു കാണിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മകളോട് ഹാപ്പി ബര്‍ത്ത്‌ഡേ പറയാന്‍ ആവശ്യപ്പെടുന്ന കാവ്യയെയും വീഡിയോയില്‍ കാണാം.

അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തില്‍ ദിലീപും കാവ്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2016 ലാണ് ചിത്രം പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ ദിലീപും കാവ്യയും വിവാഹിതരായി.

Content Highlights: Kavya Madhavan dileep with mahalakshmi viral video