സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ പോലീസ് നിയമത്തില്‍ കേരള  സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിൽ കമൽ ഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്തൂരി. 

ബഹുമാനപ്പെട്ട കമൽ സാർ, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു? എ.ഡി.എം.കെയെയുടെയും ബി.ജെ.പിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കൾ എല്ലായ്‌പ്പോഴും വിമർശിക്കാറുണ്ട്. ഭരണമികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളത്‌?- കസ്തൂരി കുറിച്ചു.

Content Highlights: Kasthuri Shankar actress asks for Kamal Haasan view on Kerala law amendment act

 

 

KeralaPoliceAmendmentAct