
കാൾ വാൾട്ടൺ, കറുപ്പിന്റെ പോസ്റ്റർ
ടാഗോര്‍ ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ കറുപ്പ് എന്ന മലയാള ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് ബ്രീട്ടീഷ് നടന് കാള്‍ വാള്‍ട്ടണ്‍.
വിഷ്ണുശിവയാണ് സംവിധായകന്. അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
Content Highlights: Karupp Movie Toronto International Film Festival TIFF Carl wharton
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..