കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി രൂപവത്കരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സഹായം നടന് കാര്‍ത്തി കൈമാറി. വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് കാര്‍ത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് തുക കൈമാറി.
നടികര്‍ സംഘത്തിന്റെയും തങ്ങളുടെയും (സൂര്യ-കാര്‍ത്തി) വകയായുളള തുക കൈമാറാനാണ് കാര്‍ത്തി മുഖ്യമന്ത്രിയെ കാണ്ടത്.
തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡണ്ടും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ തന്റെ വകയായി പത്ത് ലക്ഷം രൂപ നല്‍കും.
പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാലോകത്തോടും ആരാധകരോടും തമിഴ് ജനതയോടും വാര്‍ത്താക്കുറിപ്പിലൂടെ വിശാല്‍ അഭ്യര്‍ഥിച്ചു.
Content Highlights: karthi actor meets chief minister pinarayi vijayan to handover donation to flood relief kerala
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..