നടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ അർജുൻ രത്തൻ വിവാഹിതനാകുന്നു.  ശിഖ മനോജ് ആണ് വധു.  വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് അർജുൻ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ratan (@arjun_ratan)

കരിക്ക് വെബ്സീരിസിലൂടെയാണ് അർജുൻ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുൻ മാനുവൽ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലുമെത്തി. 

താരങ്ങളുൾപ്പടെ നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. 

content highlights : Karikku Actor Arjun Ratan engagement pictures, celebrity Wedding