ഗര്‍ഭകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ച് നടി കരീന കപൂര്‍ ഖാന്‍. ഇന്‍സ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. കുറച്ച് യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നല്‍കുമെന്ന് കരീന ഇതോടൊപ്പം കുറിച്ചു. പ്യൂമ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PUMA India (@pumaindia)

രണ്ടാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് കരീന. ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കരീന ഗര്‍ഭിണയാണെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. 

Content Highlights: Kareena Kapoor Khan shares Maternity Photoshoot Viral